This is a nostalgic picture. This tear drop like plant used to be found in abundance near the pond and other water bodies near my ancestral home during rains. It has been years since I saw one... So, this view brought me back a piece of my childhood - cool, soothing and pure!!!
മഴപെയ്തിറങ്ങി ഭൂമി കുളിര്‍ന്നു നില്ക്കുമ്പോള് പ്രകൃതിയുടെ നനുത്ത സ്പര്‍ശനവുമായി വന്ന് ഈ കുളിര്ത്തുളികള് എന്റെ ബാല്യത്തിന്റെ മനോഹാരിത കൂട്ടിയിട്ടുണ്ട്... ഏറെ കാലങ്ങള്‍ക്ക് ശേഷം ഒരു 'കണ്ണുനീര് തുള്ളിയെ' കണ്ടു കിട്ടിയപ്പോള്‍ മനസ്സില്‍ ആനന്ദം തിരതല്ലി...ഒരു നിമിഷ നേരത്തേയ്ക്ക് ഞാന്‍ ഒരു കുട്ടിയായി, ഇല്ലത്തെ കുളക്കരയിലെത്തി... മനസ്സും ശരീരവും കുളിര്‍ന്നു!

ഈ അവധിയ്ക്ക് കണ്ണീര്ത്തുള്ളികൊണ്ട് ഞാനും ചില കുട്ടിക്കളികളൊക്കെ കളിച്ചു. തൊട്ടാവാടിച്ചെടിയെ തൊട്ട് നാണിപ്പിച്ചു. കഷ്ടപ്പെട്ടൊരു തുമ്പിയെപ്പിടിച്ചു. പേരമരത്തില്‍ കയറി പേരക്ക പറിച്ചു. മുളച്ച് വരുന്ന പയര്‍ ചെടിയ്ക്ക് കമ്പ് നാട്ടിക്കൊടുത്തു. തോട്ടില്‍ പോയി കുളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ മലിനമാണ് ഒഴുക്ക്.
ReplyDeleteഇങ്ങിനെയുള്ളവയൊക്കെ നമ്മളിലെ കുട്ടികളെ ഉണര്‍ത്തുന്നു, അല്ലെ അജിത്തെട്ടാ? എന്തായാലും ചില ചില കുട്ടികളികള്‍ ഒക്കെ താരമായി എന്നതില്‍ സന്തോഷം!!!
DeleteWe do not see these tear drop plants anymore. I guess we have too many other kind of tear drops to deal with.
ReplyDeleteWell said!!!
Deleteexcellent capture nisha...
ReplyDeleteyour caption is nostalgic
thanks
Thanks Krishna, It was indeed a nostalgic moment to see this after a long time!
DeleteThat just reminded me of my childhood. I loved the feel of that 'teardrop' on my little palm. :)
ReplyDeleteGood to have you back Leo; had missed your opinions! Yes, it is indeed a 'cool' feeling - loved reliving it!!!
Deletepice pic.. childhood memories.....
ReplyDeleteThanks Seb - precious memories..
Deleteനൈസ് എന്നല്ലാതെ എന്തെഴുതാന്‍..
ReplyDeleteകവികളും കലാകാരന്മാര്ക്കും പ്രചോദനമായിരിക്കട്ടെ ഓരോ മഴത്തുള്ളിയും..!
നന്ദി!
Deleteകണ്ണുനീര് തുള്ളി :) നല്ല ടൈറ്റില്‍
ReplyDeletehttp://smokingsnaps.blogspot.in/
നന്ദി, സോണി!
Deleteപ്രകൃതി കരയുകയായിരിക്കും!!
ReplyDelete