This is a nostalgic picture. This tear drop like plant used to be found in abundance near the pond and other water bodies near my ancestral home during rains. It has been years since I saw one... So, this view brought me back a piece of my childhood - cool, soothing and pure!!!
മഴപെയ്തിറങ്ങി ഭൂമി കുളിര്‍ന്നു നില്‍ക്കുമ്പോള്‍ പ്രകൃതിയുടെ നനുത്ത സ്പര്‍ശനവുമായി വന്ന് ഈ കുളിര്‍ത്തുളികള്‍ എന്‍റെ ബാല്യത്തിന്‍റെ മനോഹാരിത കൂട്ടിയിട്ടുണ്ട്... ഏറെ കാലങ്ങള്‍ക്ക് ശേഷം ഒരു 'കണ്ണുനീര്‍ തുള്ളിയെ' കണ്ടു കിട്ടിയപ്പോള്‍ മനസ്സില്‍ ആനന്ദം തിരതല്ലി...ഒരു നിമിഷ നേരത്തേയ്ക്ക് ഞാന്‍ ഒരു കുട്ടിയായി, ഇല്ലത്തെ കുളക്കരയിലെത്തി... മനസ്സും ശരീരവും കുളിര്‍ന്നു!