Friday, August 24, 2012

Glance!

This one didn't want to leave; but as all its friends left, it was left with no choice and headed for the safety of the Jungle; rather reluctantly, it seems!!!

7 comments:

  1. ഭര്‍ത്താവേ കണ്ടീലയോ കനകമയമൃഗമെത്രയും ചിത്രം ചിത്രം രത്നഭൂഷിതമിദം.
    പേടിയില്ലിതിനേതുമെത്രയുമടുത്തു വന്നീടുന്നു മെരുക്കമുണ്ടെത്രയുമെന്നു തോന്നും.
    കളിപ്പാനതിസുഖമുണ്ടിതു നമുക്കിങ്ങു വിളിച്ചീടുക വരുമെന്ന് തോന്നുന്നു നൂനം.
    പിടിച്ചു കൊണ്ടിങ്ങു പോന്നീടുക വൈകിടാതെ മടിച്ചീടരുതെതും ഭര്‍ത്താവേ ജഗല്പതേ!

    ReplyDelete
    Replies
    1. അരുണ്‍ , നന്ദി... ഇവിടെ വന്നതിനും, മറന്നു പോയ ഈ വരികള്‍ ഓര്‍മ്മിപ്പിച്ചതിനും!

      Delete
  2. മാരീചനോ മറ്റോ ആണോ..?


    [കാടൊക്കെ ഉണങ്ങിവരണ്ടിരിക്കുന്നല്ലോ നിഷാ..!!]

    ReplyDelete
    Replies
    1. അജിത്‌, മാരീചന്‍ ആണെന്ന് തോന്നുന്നില്ല, കുറച്ചു നേരം നോക്കി നിന്ന് ഞങ്ങള്‍ ഇരുവരും തങ്ങളുടെ വഴിയ്ക്ക് പോയി...

      കടുത്ത വേനലായിരുന്നു... പച്ചപ്പ്‌ വളരെ കുറവും!

      Delete
  3. എന്താദ്... മ്യഗശാലയോ

    ReplyDelete
    Replies
    1. മൃഗശാലയല്ല, കൊടും കാട്!

      Delete